മുന്‍ കേന്ദ്രമന്ത്രി ജയ്സിംഗ് ഗെയ്ക്ക് വാദ് പാട്ടീല്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു
യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ജയ്സിംഗ് ഗെയ്ക്ക്വാദ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രിയുമായിരുന്നു.1973 മുതല്‍ ജനസംഘവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിയത്